Thursday, 5 November 2020

 


എം
ഗംഗാധരകുറുപ്പ്

സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു  മനസ്സിന്റെ ഉടമ.

2020 സെപ്റ്റംബർ 12  പ്രഭാതം ഒരു വേദനിപ്പിക്കുന്ന വാർത്തയുമായിട്ടാണെത്തിയത്. ഒത്തിരിയേറെ ഓർമ്മകൾ ബാക്കിയാക്കി എം.ഗംഗാധരക്കുറുപ്പു  വിടപറഞ്ഞു.! ആയിരത്തി തൊള്ളായിരത്തി അറുപതുകൾ  തുടങ്ങി കഴിഞ്ഞ ദിനങ്ങൾ വരെ ദൂരവാണിനഗർ കേരളം സമാജത്തിന്റെ സന്തത സഹചാരിയായിരുന്ന; പരക്കെ  'ഗംഗേട്ടൻഎന്നറിയപ്പെടുന്ന മനത്താനത്തു ഗംഗാധരകുറുപ്  ഓർമയായി! 

അവസാനശ്വാസം വരെയും അദ്ദേഹം ജീവിച്ചതും പ്രവര്ത്തിച്ചതും ഉത്തമനായ ഒരു സോഷ്യലിസ്റ്റ് -സെക്കുലർ ചിന്താഗതിക്കാരനായി ത്തന്നെ.  സമൂഹം ഒന്നടങ്കം ആദരിക്കുന്ന  ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടായിരുന്നു ജീവിതം. കേരളസമാജമെന്ന കര്മമണ്ഡലത്തിൽ പലതവണ ഔദ്യോഗികപദവികളോടെയും, അല്ലാതെയും സ്നേഹ സമ്പൂർണമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.

 കഴിഞ്ഞ ആറു ദശാബ്ദങ്ങളായി ദൂരവാണിനഗർ കേരളം സമാജമെന്ന പ്രസ്ഥാനത്തിൽ മാത്രം ഇടപഴകി ഒട്ടനവധി മനുഷ്യ മനസ്സുകളിൽ ഇടം പിടിച്ച സ്നേഹധനനായ ഗംഗേട്ടന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമ മർപ്പിച്ചുകൊണ്ടു ഞാനും അദ്ദേഹവുമായുള്ള ചില സ്നേഹബന്ധ ങ്ങളുടെ ഓർമ്മകൾ കുറിക്കട്ടെ.

1969 ലാണ് അദ്ദേഹം ദൂരവാണിനഗർ കേരളം സമാജത്തിന്റെ മുഖ്യധാരാപ്രവർത്തനങ്ങളിലേക്കു കടന്നുവരുന്നത്. ഏകദേശം പത്തു വര്ഷങ്ങള്ക്കു ശേഷമാണു ഞാൻ അദ്ദേഹവുമായി പരിചയപ്പെടുന്നത്. 1979 അദ്ദേഹം സമാജത്തിന്റെ പൊതുകാര്യദർശിയായിരുന്നു. അദ്ദേഹത്തിനോടൊപ്പം കമ്മറ്റിഅംഗമായി പ്രവർത്തിക്കുവാൻ എനിക്കവസരം കിട്ടിയിരുന്നു. ഭംഗിയേറിയ കയ്യക്ഷരം, അടുക്കും ചിട്ടയുമുള്ള പ്രവർത്തനരീതി, സൗമ്യസ്വഭാവം, ശാന്തശീലൻ തുടങ്ങിയ എല്ലാ ഗുണങ്ങളുമുള്ള ഗംഗേട്ടൻ തന്നെയാണ് സമാജം പ്രവർത്തനങ്ങളിലേക്ക് എന്നെ കൈ പിടിച്ചിറക്കിയതും.

 അന്നൊക്കെ എല്ലാ ഞായറാഴ്ചകളും അദ്ദേഹം സമാജത്തിൽ തന്നെയു ണ്ടാകും. ഒപ്പം ഞാനും. ഒരിക്കൽ ലൈബ്രറിയും ഓഫീസും മറ്റും വൃത്തി യാക്കുന്നതിനിടയിൽ പഴയകുറെ പേപ്പറുകളെല്ലാമെടുത്തു ഒരു ഫയലി ലാക്കി. അതിനൊരു നമ്പറിട്ടു ‘KSD-1’.  നമ്മളിനി ഉസ്കൂളും മറ്റും തുടങ്ങുമ്പോൾ  പല വിഷയങ്ങൾക്കും പ്രത്യേക ഫയലുകൾ വേണം' ഗംഗേട്ടന്റെ വാക്കുകൾ ഇന്നും ഓർക്കുന്നു. സഘടനയുടെ നിർണായ കമായ പല കാലഘട്ടങ്ങളിലും ഗംഗേട്ടൻ അന്ന് നമ്പറിട്ട ഫയലിനെ പ്പറ്റിയും തുടർന്ന് ഞാനുണ്ടാക്കിയ ഒട്ടനവധി ഫയലുകളെപ്പറ്റിയും ഓർക്കാറുണ്ട്.

 അന്നൊരിക്കൽ കൊത്തൂരിൽ മലയാളികൾക്കെതിരായി ഒരു കൂട്ടമാളുകൾ കലാപമുണ്ടാക്കിയിരുന്നു. അതിനെ വളരെയധികം സൂക്ഷ്മമായും സമാധാനപാരമായും കൈകാര്യം ചെയ്തതിൽ   അദ്ദേഹ ത്തിന്റെ സംഭവനയേറെയായിരുന്നു. നമ്മുടെ കടമ മറ്റുള്ളവരെ വിമർശിക്കുകയല്ല അവരോടു സ്നേഹപൂർവ്വം പെരുമാറുകയാണ് വേണ്ടതെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. വേദനയനുഭവി ക്കുന്നവരെ കഴിവിന്റെ പരമാവധി സഹായിക്കുന്ന ഒരു പ്രത്യേക സ്വഭാവമായിരുന്നു അദ്ദേഹത്തിനുള്ളത്. ജീവിതചെലവുകൾ തന്നെ കഷ്ഠിച്ചു കഴിഞ്ഞിരുന്ന കാലത്തും മറ്റുള്ളവർക്ക് കയ്യയഞ്ഞു സഹായങ്ങൾ  നൽകിയതിന് ഈയുള്ളവൻ ദൃക്സാക്ഷിയാണ്.

 1977-ൽ ഞാൻ ITI ഹോസ്റ്റലിൽ താമസിച്ചിരുന്ന കാലം. ഒരു പനി വന്നു. തീരെ കിടപ്പിലായി. ഒരാഴ്ചയോളം കിടക്കേണ്ടിവന്നു. റൂമിൽ തന്നെ. പക്ഷെ ഭക്ഷണത്തിനു മുട്ടുണ്ടായില്ല. എന്നും മൂന്നുനേരവും ഗംഗേട്ടൻ ഭക്ഷണമെത്തിച്ചിരുന്നു. മറ്റൊരിക്കൽ എന്റെ ട്രൈനിംഗിന്റെ അവസാന ഘട്ടത്തിൽ രാത്രിയും  പകലുമായി റൂമിൽത്തന്നെയിരുന്നു പഠിച്ചുകൊണ്ടിരുന്ന എന്നെ കാണാനായി ഗംഗേട്ടൻ റൂമിൽ വന്നു. അന്നൊക്കെ പുകവലിക്കുമായിരുന്ന എന്റെ റൂമിൽ ബീഡിയുടെ ദുർഗന്ധം   നിറഞ്ഞു നിന്നിരുന്നു. അൽപനേരത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം 'ഞാനിപ്പൊവരാ’മെന്നു പറഞ്ഞു പുറത്തേക്കുപോയി. അഞ്ചുമിനിട്ടിനുള്ളിൽ തന്നെ തിരിച്ചുവന്നു. കയ്യിലൊരുപാക്കറ് സിഗററ്റുമുണ്ടായിരുന്നു. 'എപ്പോഴും ബീഡിതന്നെ വലിക്കുവല്ലേ. ഒരു മാറ്റം ഇരിക്കട്ടെ!' വളരെയധികം ബഹുമാനത്തോടെതന്നെ കൂടെനടന്നിരുന്ന ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വച്ച് പുകവലിച്ചിട്ടില്ല. ഒരു ചമ്മലോടെ ഞാനതേറ്റുവാങ്ങി.

 വടകര മേമുണ്ടയിൽ  മനത്താനത്തു കുടുംബത്തിൽ പരേതനായ രാമക്കുറുപ്പിന്റെ എട്ടുമക്കളിൽ നാലുപേരും ദൂരവാണിനഗർ കേരളസമാജത്തിനു മറക്കാൻ കഴിയാത്ത സംഭാവനകൾ  നല്കിയവരായിരുന്നു.  മൂന്നു  പേരും കാലയവനികയിലേക്കു മറഞ്ഞു. അവസാനമായിതാ  ഗംഗേട്ടനും. മുൻ സാമാജാദ്ധ്യക്ഷനായിരുന്ന  വേണുഗോപാലക്കുറുപ്പ്, സമാജത്തിന്റെ മുൻ ഉപാധ്യക്ഷനും ബാംഗ്ലൂർ ട്രേഡ് യൂണിയൻ രംഗത്തെ സജീവ പ്രവർത്തകനുമായിരുന്ന സഖാവ് ടി.രാജൻ, രാപകലില്ലാതെ രണ്ടു  ദശാബ്ദക്കാലത്തോളം സമാജത്തിനുവേണ്ടി പ്രവർത്തിച്ചു ജീവിതം തന്നെ സമർപ്പിച്ച മുൻ പൊതുകാര്യദശി ടി. രവീന്ദ്രൻ എന്നിവരാണ് ഗംഗേട്ടന്റെ ബാംഗ്ളൂരി ലുണ്ടായിരുന്ന സഹോദരങ്ങൾ.

 ദൂരവാണിനഗർ കേരളസമാജംത്തിന്റെ ആദ്യഗാമികളുടെ യഥാര് പിന്തുടര്ച്ചാവകാശിയാണ് താനെന്ന് അദ്ദേഹം പ്രവർത്തനത്തിലൂടെ പലതവണ തെളിയിച്ചു. സമൂഹത്തിൽ എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചു, ബഹുമാനിച്ചു. പലപ്പോഴും പ്രശംസിച്ചു. നീണ്ടകാലത്തെ ബന്ധത്തിനിടയിൽ വ്യക്തിപരമായും സംഘടനാപരമായും ഒട്ടനവധി ദിനങ്ങൾ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്നു. ജീവിതത്തിലൊരിക്കൽ  പോലും മദ്യപിക്കാത്ത അദ്ദേഹത്തിന് കരൾ സംബദ്ധമായ അസുഖവും അവസാന ദിനങ്ങളിൽ പിടിപെട്ടിരുന്നുവെന്നാണ് മനസിലാകുന്നത്.

  മനുഷ്യസ്നേഹവും മലയാളത്തിനോക്കുള്ള അഥവാ മലയാളിയോടുള്ള കറയറ്റ സ്നേഹവും അദ്ദേഹത്തിന്റെ  സ്മരണകൾ  തലമുറകളോളം‍  ഉയര്ത്തിപ്പിടിക്കും. ദൂരവാണിനഗർ കേരളസമാജം കണ്ടിട്ടുള്ള ആദർശധീരനായ മികച്ച പൊതുകാര്യദർശി!

sk

Wednesday, 4 November 2020

Mrs. Prema Narayanan Passes Away.

 


Mrs. Prema Narayanan Passes Away.

This news unfolded the remembrance of her freeness to help others. She had the generosity of a life, well lived for couple of decades. Her renowned identity is ‘Prema Chechi’ for all. She had CKD as per her Doctor, ie Chronic Kidney Disease. Diabetic, hypertension etc were additional. Her philanthropic activity might have been an inherent character from her mother Late Damayanthi Amma, a retired headmistress at Palghat Kerala.

  Many seek fame for their big kindheartedness! But here it was different! All the charitable activities were handled with the salary of her husband Mr. M. Narayanan Nair. She helped many! Listing out will not sound good as many such recipients are in good and wealthy stage today.

My beloved ‘Prema chechi’ lived a simple life. Made her children capable enough to live decently in the society. Lived with her husband with maximum love, affection and respect.

She was a lady who dared to talk in front of anybody. She controlled her associates with love and affectionate authoritarianism. She was having a very huge link of people from various walks of life, different linguistic and religious families. She was a guide and inspiration for many families of her second generation.

   I met her during 1975. When I was a trainee in ITI Ltd. I was not knowing anyone in this locality because I had newly migrated from a village of Kerala seeking job. She invited me and my friends to her home once when we met in a function at ITI Community hall. We visited her house. It was so thrilling for us to receive such a warm welcome. We were sure that we don’t deserve it. Later we became a visitor in her house frequently and she would greet us with her usual motherly affection.

I was about to cancel a decision of joining MEI Polytechnic for DME (Evening Class) on account of my financial crisis during 1980. She called me to her house telling some vague reason.  I don’t know how she came to know about it! She asked me about taking admission for DME. I said ‘I don’t want to join this year. I will join next year’. I tried to escape. But she didn’t allow me to give more reasons. She called her daughter and asked to bring the money she gave for her school fees to pay next day, she put some more in to it and gave the entire admission fee for my DME course. I couldn’t say even a word against her generosity. I was quite a new young boy without any back support or even without a proper address in Bangalore. That was the day I saw her love and affection to her fellow human beings.

 From there onwards she is my affectionate mother in Bangalore!

Her brother became a very close friend to me later. He also left us about couple of years back. Now ‘Prema Chechi’ also has left us. Bidding departure with tears.

She loved us all! She cannot be separated from my mind. Death cannot kill what never dies- the root and record of our good old memories.

 

Sunday, 1 November 2020



We should know our history while celebrating Rajostava …!

Ø  In 1947 India merged 571 princely states together and made 27 states on the basis of the political and historical considerations as a temporary arrangement.

Ø  Differences existed in many states raising linguistic issues and the need for a permanent aroused.

Ø   1948 Central Government appointed a Commission under SK Dhar a judge of Allahabad High court to look in to this issue and submit a report.

Ø  This commission preferred a reorganization of states on the basis of Administrative convenience and geographical considerations instead of linguistic basis.

Ø  Again during the end of 1948 a JVP committee formed to study this issue. (Jawaharlal Nehru, Vallabhai Patel and Pattabhi Sitaramaiah). This committee rejected the idea of reorganizing the states on linguistic basis in 1949 and suggested at fresh on account of the public demand.

Ø  1n 1953 India Government was forced to accept the demand of Telugu speaking people with their agitation, 56 day hunger strike resulted in the death of Potti Sriramalu, and Andhra Pradesh was formed.

Ø  Further to that demands were raised from many other part of the country for bifurcation of linguistic states.

Ø  In 1953 Jawaharlal Nehru the then prime minister, appointed another Commission under Fazal Ali to consider the demands.

Ø  The Fazal Ali Committee report suggested to divide the country in to 16 states.

Ø  The Government agreed the report with some changes as 14 states and 6 Union territories under the State Re-Organization Act and passed it in 1956.

Ø  It was on 1st November 1956 the states of Andhra Pradesh, Assam, Bihar, Bombay, Jammu and Kashmir, Kerala, Madhya Pradesh, Madras, Mysore, Orissa, Punjab, Rajasthan, Uttar Pradesh and West Bengal were formed.

Ø  The six union territories were Andaman and Nicobar Islands, Delhi, Himachal Pradesh, Laccadive, Minicoy and Amindivi Islands, Manipur and Tripura.

Ø  In 1960, the state of Bombay was bifurcated to create the states of Gujarat and Maharashtra following violence and agitation.

Ø  In 1963, the state of Nagaland was created for the sake of the Nagas and total number of states stood at 16. 

Ø  Areas dominated by people from France like Chandernagore, Mahe, Yaman and Karekal, and the areas dominated by people from Portguese like territories of Goa, Daman and Diu were made as territories.

Ø   Punjab reorganization act was passed by the Parliament based on the Sha Commissuion report in 1966.  Following this, the state of Haryana got the Punjabi-speaking areas while the hilly areas went to the Union Territory of Himachal Pradesh. Chandigarh, which was made a Union Territory, would serve as the common capital of Punjab and Haryana. 

Ø  In 1969 and in 1971, the states of Meghalaya and Himachal Pradesh came into being respectively.

Ø  Union Territories of Tripura and Manipur being converted into states, the total number of Indian states rose to 21.

Ø  Thereafter, Sikkim in 1975 and Mizoram, Arunachal Pradesh in 1987 also acquired the status of states.

Ø  In 1987, Goa became the 25th state of the Indian Union.

Ø  Jharkhand, Chhattisgarh and Uttaranchal were got the status of state in 2000.

Ø  2014, Telangana officially became India’s 29th state. 

Presently, India has 29 states and 7 union territories. The states are: Andhra Pradesh, Arunachal Pradesh, Assam, Bihar, Chhattisgarh, Goa, Gujarat, Haryana, Himachal Pradesh, Jammu and Kashmir, Jharkhand, Karnataka, Kerala, Madhya Pradesh, Manipur, Maharashtra, Meghalaya, Mizoram, Nagaland, Orissa, Punjab, Rajasthan, Sikkim, Tamil Nadu, Tripura, Uttar Pradesh, Uttaranchal, West Bengal and Telangana. The union territories are: Delhi, Chandigarh, Puducherry, Andaman and Nicobar Islands, Lakshadweep, Daman and Diu, Dadra and Nagar haveli. 

Linguistic states may encourage promotion of regional languages.  They may maintain the culture and tradition to keep connected to the roots.

But the division of states based on the linguistic basis has become the division of communities. It widened the differences even more in the society and encourages discrimination. It weakens the prime idea of single Indian identity in contrast to linguistic/religious/regional identity

Having a common language all over the country is very important in promoting national unity and integrity which will not happen with the said division of states.

Division of our country must have been based on administrative efficiency, capital formation, human/natural resources, population density, convenience and area, not on linguistic basis. Language is just a medium of communication, it can’t form the basis of administration. Development of people is far more important than speaking a language and dividing the communities based on language.

 


Sunday, 9 August 2020

Kerala Samajam Bangalore Yesterday, Today and Tomorrow - a Discussion

Kerala Samajam Bangalore  

Yesterday, Today and Tomorrow - a Discussion 


This is a discussion about the oldest Malayali organisation of Bangalore - Kerala Samajam Bangalore. Many will have their own experiences to share with other.  All are invited to participate and contribute their views. A team of experienced members will scrutanise it and will try to publish as a document for our organisation.